
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ പൊലീസിന്റെ നടപടി കാര്യക്ഷമമല്ലെന്ന് കൊച്ചിയിൽ ബസ് തടഞ്ഞ ആശ
മുൻപ് അപകടകരമായ ഡ്രൈവിംഗ് നടത്തിയ ബസിന്റെ വിവരങ്ങൾ കൈമാറിയിട്ടും നടപടി ഉണ്ടായില്ല; സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ പൊലീസിന്റെ നടപടി കാര്യക്ഷമമല്ലെന്ന് കൊച്ചിയിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തിയ ആശ Kochi | Private Bus | Crime news | Kerala Police