
'കോടിയേരി കണ്ണൂരുകാരുടെ മാത്രം നേതാവല്ല, കേരളീയരുടെ മുഴുവൻ നേതാവാണ്': എം വി ജയരാജൻ
'കോടിയേരി കണ്ണൂരുകാരുടെ മാത്രം നേതാവല്ല, കേരളയീരുടെ മുഴുവൻ നേതാവാണ്, അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കേണ്ടത് പാർട്ടി പ്രവർത്തകന്മാർക്ക് കരുത്തും പ്രചോദനവുമായി മാറുന്ന കാര്യമാണ്': എം വി ജയരാജൻ | Kodiyeri Balakrishnan | MV Jayarajan