കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; 46 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷവും പിടിച്ചെടുത്തു

Share this Video

കൊല്ലം വാടിയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; 46 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പിടിച്ചെടുത്തു, രണ്ടര കോടിയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പിടികൂടിയെന്ന് റിപ്പോർട്ട് ​

Related Video