കണ്ണൂരിൽ സമസ്ത ജില്ലാ കാര്യാലയത്തിന് നേരെ ആക്രമണം; അക്രമികൾ ജനൽ ചില്ലുകൾ അടിച്ച് തകർത്തു

Share this Video

കണ്ണൂരിൽ സമസ്ത ജില്ലാ കാര്യാലയത്തിന് നേരെ ആക്രമണം; SKSSF കൗൺസിൽ യോഗത്തിനിടെ അക്രമികൾ ജനൽ ചില്ലുകൾ അടിച്ച് തകർത്തു, പിന്നിൽ ഒരു വിഭാഗം ലീഗ് പ്രാദേശിക നേതാക്കളെന്ന് പരാതി ​​

Related Video