വാക്കുതർക്കം; കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു
കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു; വാക്കുതർക്കത്തിനിടയിൽ മീൻ കടയിൽ നിന്ന് കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു, കാപ്പാ കേസ് പ്രതിയാണ് വെട്ടിയത്