
'സിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു'; കോങ്ങാട് MLA-യെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം
'പഹൽഗാം ഭീകരാക്രമണ പ്രതി തന്റെ സിം തീവ്രവാദ പ്രവത്തനങ്ങൾക്ക് ഉപയോഗിച്ചു, രണ്ട് മണിക്കൂറോളം സംസാരിച്ചു'; കോങ്ങാട് എം.എൽ എ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതിK Santhakumari MLA | Cyber crime | Digital Arrest Scam