ഭാര്യയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Share this Video

പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മാവനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭാര്യയെ മര്‍ദ്ദിക്കുന്നത് തടയാൻ എത്തിയ വഹാബിനെ നിയാസ് കൊലപ്പെടുത്തുകയായിരുന്നു, പ്രതി നിയാസിനെ അറസ്റ്റ് ചെയ്തു

Related Video