
ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചു; കോതമംഗലം താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ
ഓൺലൈൻ പേയ്മെന്റിന്റെ പേരിൽ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചു; 10 രൂപ നോട്ട് വേണമെന്ന് നിർബന്ധം പറഞ്ഞ് കോതമംഗലം താലൂക്ക് ആശുപത്രി ജീവനക്കാരി, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ ജീവനക്കാരിക്ക് സസ്പെൻഷൻ Kothamangalam | Taluk Hospital | Hospital