
ദുരിതങ്ങളിൽ ഇനി അവർക്കും 'അനുഗ്രഹം'; കോട്ടത്തറയിൽ വളർത്തുമൃഗങ്ങൾക്കും ദുരിതാശ്വാസ കേന്ദ്രം
ദുരിതങ്ങളിൽ ഇനി അവർക്കും 'അനുഗ്രഹം'; സംസ്ഥാനത്ത് ഇതാദ്യം, കോട്ടത്തറയിൽ വളർത്തുമൃഗങ്ങൾക്കും ദുരിതാശ്വാസ കേന്ദ്രം, ഒരേ സമയം നൂറോളം വ്യത്യസ്ത വളർത്തുമൃഗങ്ങളെ പാർപ്പിക്കാം