
കോവളം സ്പാ പീഡന കേസ്; അറസ്റ്റിലായ അഞ്ച് പേരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം
ആന്ധ്രാപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിൽ എത്തിച്ചു?; കോവളം സ്പാ പീഡന കേസിൽ അറസ്റ്റിലായ അഞ്ച് പേരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം, ഇടനിലക്കാരെ തേടി പൊലീസ്