
കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ്ണ മോഷണം; പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ്
കവടിയാര്‍ കൊട്ടരത്തിലെ സ്വര്‍ണ്ണ മോഷണത്തില്‍ നട്ടംതിരിഞ്ഞ് പൊലീസ്, പരാതിക്കാര്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാകാതെ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക