കോഴിക്കോട് നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ

Share this Video

കോഴിക്കോട് പെരുവയലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തി, അച്ഛനും അമ്മയും അറസ്റ്റിൽ

Related Video