
കോഴിക്കോട് കനത്ത മഴ; മുക്കം കുറ്റിപ്പാലയിൽ മരം കടപുഴകി വീണ് അപകടം, പ്രദേശത്ത് ഗതാഗത തടസ്സം
കോഴിക്കോട് കനത്ത മഴ; മുക്കം കുറ്റിപ്പാലയിൽ റോഡിലേക്ക് മരം കടപുഴകി വീണ് അപകടം, നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചുവെന്ന് റിപ്പോർട്ട്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക