
137 വർഷം പഴക്കം, 80 അടി ഉയരം; 30 മണിക്കൂർനീണ്ട ശ്രമത്തിനൊടുവിൽ കോഴിക്കോട്ടെ ക്ലോക് ടവർ പൊളിച്ചു
137 വർഷത്തെ പഴക്കം, 80 അടി ഉയരം, കുമ്മായവും ചാന്തും ചെങ്കല്ലും ഉപയോഗിച്ചുള്ള കരുത്തുറ്റ നിർമ്മാണം... 30 മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക് ടവർ പൊളിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക