
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെതിരെ ജുവനൈൽ ആക്ട് ചുമത്തി കേസെടുത്ത് പൊലീസ്
മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് നേരെ അധ്യാപകന്റെ മർദനം; കുട്ടിയുടെ കൈ തല്ലിയൊടിച്ച പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്; ബൽരാജിനെതിരെ ജുവനൈൽ ആക്ട് ചുമത്തി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക