കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ തകർന്നു വീണ ക്ലോക്ക് ടവർ പൊളിച്ചു മാറ്റാനുള്ള പ്രവൃത്തികൾ ഇന്നും തുടരും

Share this Video

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട്, മൂന്ന് ട്രാക്കുകൾ വഴി ഇന്നും ട്രെയിനുകൾ ഓടില്ല; തകർന്നു വീണ ക്ലോക്ക് ടവർ പൊളിച്ചു മാറ്റാനുള്ള പ്രവൃത്തികൾ തുടരും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video