കോഴിക്കോട് രവിപുരം ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി

Share this Video

കോഴിക്കോട് രവിപുരം ക്ഷേത്രത്തിലെ പൂട്ട് പൊളിച്ച് രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി; സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു

Related Video