
കൊഴിഞ്ഞാമ്പാറ ഇരട്ട കൊലപാതകം; മാര്‍ട്ടിനെ കുടുക്കി പ്രതിയായ നിവേദ്യയുമായുള്ള ചാറ്റ്
കൊഴിഞ്ഞാമ്പാറ ഇരട്ട കൊലപാതകം; കുട്ടികളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകി, നിർണായകമായി നിവേദ്യയും കാമുകൻ മാര്‍ട്ടിനും തമ്മിലുള്ള വാട്സാപ്പ് ചാറ്റ്