ബസിൽ നിന്ന് ഇറങ്ങാൻ വൈകിയതിന് വയോധികനെ KSRTC ഡ്രൈവർ ചവിട്ടി വീഴ്ത്തിയെന്ന് പരാതി

Share this Video

'കാല് വയ്യാത്തതാണ്, മെല്ലെയേ ഇറങ്ങാൻ പറ്റൊള്ളൂ എന്ന് ഞാൻ പറഞ്ഞതും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു, ചവിട്ടി വീഴ്ത്തി'; സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്ന് ഇറങ്ങാൻ വൈകിയതിന് വയോധികനെ KSRTC ഡ്രൈവർ ചവിട്ടി വീഴ്ത്തിയെന്ന് പരാതിKSRTC Driver attacked old man | Thiruvananthapuram

Related Video