
കൊട്ടാരക്കര KSRTC ഡിപ്പോയിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ
കൊട്ടാരക്കര KSRTC ഡിപ്പോയിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ; അഞ്ചാലമൂട് സ്വദേശി ബാബുവാണ് മരിച്ചത്, സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്ത് ജീവനൊടുക്കിയതെന്നാണ് നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക