
സൈഡ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം: കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കായംകുളത്ത് സൈഡ് നൽകുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാക്കളുടെ മർദനം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു Kayamkulam | KSRTC bus driver | Crime news | Kerala Police