
പണി ഇനിയും ബാക്കി; ദേശീയപാത 66ൽ ടോൾ പിരിവ് ഇന്ന് മുതൽ, പ്രതിഷേധത്തിന് രാഷ്ട്രീയ പാർട്ടികൾ
ദേശീയപാത 66ൽ തൃശ്ശൂർ ജില്ലയിലെ ടോൾ പിരിവ് ഇന്ന് തുടങ്ങും, ജില്ലയിൽ നിരവധി പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയുമടക്കം നിർമ്മാണം പൂർത്തിയാകുന്നതിനു മുമ്പ് ടോൾ പിരിവ് തുടങ്ങുന്നു എന്നും ആക്ഷേപം NH 66 Toll Collection | Thrissur