
ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ മുഖ്യമന്ത്രി, വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു: KSU പ്രസിഡന്റ്
മുഖ്യമന്ത്രിയെ കണ്ട് KSU പ്രസിഡന്റ് അലോഷ്യസ് സേവ്യർ; മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ക്ഷമാപൂർവ്വം കേട്ടു, ഇനി തീരുമാനമെടുക്കേണ്ടത് സർക്കാർ, ഞങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെയും സർക്കാരിനെയും വിശ്വാസം ഉണ്ടെന്നും KSU പ്രസിഡന്റ് അലോഷ്യസ് സേവ്യർ