എൽഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ നരകിക്കും, കൊടുത്തത് കൂടിപ്പോയത് പ്രശ്നമായി: കെ ടി ജലീൽ

Share this Video

എന്ത് കുറ്റമായിരുന്നു 10 കൊല്ലം കേരളം ഭരിച്ച സര്‍ക്കാരിനെതിരായി നിങ്ങൾക്ക് ഉന്നയിക്കാനുണ്ടായിരുന്നത്, കൊടുത്തത് കൂടിപ്പോയത് കുഴപ്പാമായി, നരകിക്കും ഒരു സംശയവും വേണ്ട: കെ ടി ജലീൽ

Related Video