
ഇസ്ലാമിക റഷ്യൻ വാസ്തു വിദ്യയുടെ മനോഹര മാതൃക; റഷ്യയിലെ കുൽ ഷെറീഫ് പള്ളി കാണാൻ നിരവധി പേർ
16-ാം നൂറ്റാണ്ടിൽ തകർത്ത മുസ്ലിം പള്ളി, റഷ്യയിലെ കസാൻ നഗരത്തിലെ പുനർനിർമിച്ച കുൽ ഷെറീഫ് പള്ളി കാണാൻ നിരവധി പേർ, ഇസ്ലാമിക റഷ്യൻ വാസ്തു വിദ്യയുടെ മനോഹരമായ മാതൃകയാണ് മാർബിളിൽ തീർത്ത പള്ളി