
കുന്നംകുളത്തെ പൊലീസ് മർദ്ദനം; LDF സർക്കാർ അന്വേഷണം അട്ടിമറിച്ചെന്ന് മർദ്ദനമേറ്റ സുജിത്ത്
'ഇതുവരെ നീതി ലഭിച്ചില്ല, കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കണം'; കുന്നംകുളത്തെ പൊലീസ് മർദ്ദന കേസിലെ അന്വേഷണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്ന് മർദ്ദനമേറ്റ സുജിത്ത്Kerala Police Atrocity | Kunnamkulam | LDF | UDF
Add Asianetnews as a Preferred Source
