കുറുപ്പുംപടി സിഐ വിജിലൻസ് കുരുക്കിൽ; സിഐയുടെ ക്വാട്ടേഴ്സിൽ മിന്നൽ പരിശോധന

Share this Video

കുറുപ്പുംപടി സിഐയുടെ ക്വാട്ടേഴ്സിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്; 40,000 രൂപ പിടിച്ചെടുത്തു, സിഐയുടെ ക്വട്ടേഴ്‌സിൽ മണ്ണെടുപ്പ് കേസിലെ പ്രതിയും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video