മുന്നറിയിപ്പില്ലാതെ കോഴ്‌സുകൾ വെട്ടിക്കുറച്ചു; ലക്ഷദ്വീപിൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Share this Video

ലക്ഷദ്വീപിൽ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ്; കാരണം വിശദീകരിക്കാതെ അലോട്ട്മെൻ്റിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചുLakshadweep Students crisis | Educational Department

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video