300ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിന് സർക്കാർ അനുമതി വേണം: സജി നാരായണൻ

Share this Video

300ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനോ അടച്ചുപൂട്ടലിനോ സർക്കാർ അനുമതി വേണം, നടപടി നിയമവിരുദ്ധമെങ്കിൽ സർക്കാരിന് റദ്ദാക്കാം; ലേബർ കോഡ് രൂപീകരണ കമ്മീഷൻ അംഗം സജി നാരായണൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video