
പ്രകടന പത്രിക ഒരേസമയം പ്രകാശിപ്പിച്ച് എൽഡിഎഫും യുഡിഎഫും
പ്രകടന പത്രിക പ്രകാശിപ്പിച്ച് എൽഡിഎഫും യുഡിഎഫും; ഒരേസമയം കൊച്ചിയിൽ യുഡിഎഫും കോഴിക്കോട് എൽഡിഎഫും പത്രിക പുറത്തിറക്കി, UDF വേദിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കമുള്ള പ്രമുഖ നേതാക്കൾUDF, LDF Election Manifesto | Kochi | Kozhikode | Kerala Assembly Election | VDSatheesan | Revanth Reddy | Pinarayi Vijayan