കൊറിയൻ ഉപദ്വീപിൽ സമാധാന നീക്കം; കിം ജോങ് ഉന്നിന് മുന്നിൽ ചർച്ചാ വാതിലുകൾ തുറന്ന് ലീ ജെയ് മ്യുങ്

Share this Video

കൊറിയൻ ഉപദ്വീപിൽ വീണ്ടും സമാധാനത്തിന്റെ വാതിലുകൾ തുറക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയ. പതിറ്റാണ്ടുകളായി തുടരുന്ന കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് വ്യക്തമാക്കിയിരിക്കുകയാണ്.

Related Video