വീടിന് മുന്നിൽ ഉറങ്ങിക്കിടന്ന നായയെ പിടിക്കാൻ പുലി! ദൃശ്യങ്ങൾ
കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞിയിൽ വീടിന് മുന്നിൽ കിടന്ന വളർത്തു നായയെ പുലി പിടിക്കാൻ ശ്രമം, നായ അത്ഭുതകരമായി രക്ഷപ്പെട്ടു