
സുധാകരൻ പോകുന്നെങ്കിൽ പോകട്ടെ, എത്രയോ പേർ പാർട്ടി വിട്ടുപോയി: എം.എം മണി
സുധാകരൻ പാർട്ടി വിട്ടാലും പ്രസ്ഥാനം മുന്നോട്ട് പോകും, ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, എത്രയോ പേർ പാർട്ടി വിട്ട് പോയി, സുധാകരൻ പോകുന്നെങ്കിൽ പോകട്ടെ: എം എം മണിG Sudhakaran | CPM | Kerala Election 2026 | CPM Alappuzha | Mm Mani