കേരളം ബില്‍ ലോക്‌സഭയില്‍ പാസായി; ചര്‍ച്ച ഇല്ലാതെയാണ് ബില്‍ പാസായത്
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ല് ലോക്‌സഭയില്‍ പാസായി, പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെയാണ് ബില്‍ പാസായത്