തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പല ബൂത്തുകളിലും നീണ്ട നിര; കാത്തുനിൽക്കുന്നത് ഒട്ടേറെ പേർ

Share this Video

കോഴിക്കോട് മലയോര മേഖലകളിൽ ഇപ്പോഴും നീണ്ട ക്യൂ; തിരുവമ്പാടി കക്കാടിൽ 152,153 ബൂത്തുകളിൽ കാത്തുനിൽക്കുന്നത് ഒട്ടേറെ പേർ; മെഷീൻ തകരാറും ഉദ്യോഗസ്ഥരുടെ പരിചയ കുറവും പോളിംഗ് മന്ദഗതിയിലാകാൻ കാരണമായി

Related Video