LPST സമരം: നിരാഹാര സമരത്തിലിരുന്ന വളർമതിയെ അറസ്റ്റ് ചെയ്തു, കൂട്ട നിരാഹാരത്തിന് സമരക്കാര്‍

Share this Video

LPST സമരം; ആരോഗ്യ നില മോശമായതോടെ നിരാഹാര സമരത്തിലിരുന്ന വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി പൊലീസ്, വളർമതിയെ വിട്ടയക്കുന്നത് വരെ കൂട്ട നിരാഹാരം പ്രഖ്യാപിച്ച് റാങ്ക് ഹോൾഡേഴ്സ്

Related Video