
ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് 1.64 കോടി രൂപ തട്ടി; തട്ടിപ്പ് ഇറ്റാലിയൻ കമ്പനിയുടെ പേരിൽ
ലുലു ഗ്രൂപ്പിനെ വ്യാജ ഇ-മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടി; ദീര്‍ഘകാലമായി വ്യാപാര ബന്ധമുള്ള ഇറ്റാലിയൻ കമ്പനിയുടെ വ്യാജ ഇ മെയിലിലൂടെയാണ് തട്ടിപ്പ്, കൊച്ചി സൈബര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി