'രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ല'; പ്രതികരിച്ച് എം എ ബേബി
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിശ്ചയിക്കേണ്ട സാഹചര്യമില്ലെന്ന് എം എ ബേബി; കോൺഗ്രസ് നീക്കം അപക്വവും അനാവശ്യവുമെന്ന് സിപിഎം ജനറൽ സെക്രട്ടറി