
ബോട്ടുകൾ കട്ടപ്പുറത്ത് തുരുമ്പെടുത്തു കിടക്കുന്നു; യാത്രാദുരിതം അവസാനിക്കാതെ മാടക്കാൽ നിവാസികൾ
യാത്രാദുരിതം അവസാനിക്കാതെ കാസർകോട് മാടക്കാലിലെ നിവാസികൾ, ബോട്ടുകൾ കട്ടപ്പുറത്ത് തുരുമ്പെടുത്തു കിടക്കുന്നു, പാലം വേണമെന്ന ആവശ്യവും ശക്തമാകുന്നു Madakkal | Kasaragod | Boat