രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു; രാഹുലിന്റെ വസതിയിലേക്ക് മാർച്ചുമായി മഹിളാ മോർച്ച

Share this Video

പ്രതിപക്ഷം എതിർത്തതിനെ തുടർന്ന് വനിതാ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി മഹിളാ മോർച്ച; രാഹുലും സംഘവും വനിതകളെ ചതിച്ചുവെന്ന് ആരോപിച്ചാണ് രാഹുലിന്റെ വസതിയിലേക്ക് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തുന്നത്

Related Video