കാസർകോട് സ്കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Share this Video

കാസർകോട് സ്കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് ആർക്കും പരിക്കില്ല, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നെല്ലിക്കുന്ന് എയുപി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്Kasaragod | School Van Accident news | Nellikunn AUP School

Related Video