കോഴിക്കോട് രാമനാട്ടുകരയിൽ പെയിൻ്റ് കടയിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Share this Video

കോഴിക്കോട് രാമനാട്ടുകരയിൽ പെയിൻ്റ് കടയിൽ തീപിടിത്തം; നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നു, കടയുടമ വീട്ടിലേക്ക് പോയതിന് പിന്നലെയാണ് തീപിടുത്തം ഉണ്ടായത് Kozhikode | Ramanattukara | Fire Force | Paintshop Fireoutbreak

Add Asianetnews as a Preferred SourcegooglePreferred

Related Video