
ഗാസിയാബാദിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം; 12 ഫ്ലാറ്റുകൾ കത്തിനശിച്ചു
ഡൽഹി നഗരത്തിനടുത്ത് ഗാസിയാബാദിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം; പല ഫ്ലാറ്റുകളിലും ആളുകൾ ഇല്ലാതിരുന്നത് വൻ അപകടം ഉണ്ടാവുന്നത് ഒഴിവായി Fire accident | Ghaziabad | Accident news