
സംസ്ഥാനത്ത് വൻ വിസ തട്ടിപ്പ്; മൈഗ്രെഡ് കമ്പനി 50ലേറെ പേരുടെ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി
സംസ്ഥാനത്ത് വൻ വിസ തട്ടിപ്പ്; മൈഗ്രെഡ് കമ്പനി 50ലേറെ പേരുടെ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി, അഖിൽ മനോഹരൻ, അംജത് ഖാൻ എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപണം Visa Scam | Job Fraud | Cheating Case