
വൻ ലഹരിവേട്ട; കാസർകോട് 671 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കാസർകോട് വൻ ലഹരിവേട്ട; 71 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ ,നീലേശ്വരം റെയിൽ വേ സ്റ്റേഷനിൽ വന്നിറങ്ങിയവരിൽ നിന്നുമാണ് രാസലഹരി പിടികൂടിയത് Kasaragod | MDMA | Drug | Railway station