മെസ്സിയുടെ പേരിൽ കേരളത്തിൽ നടന്നത് വൻ തട്ടിപ്പ്?; ച‍ട്ടങ്ങൾ മറികടന്ന് സർക്കാർ അനുമതി നൽകി

Share this Video

ഫിഫ അംഗീകാരം ഉറപ്പാക്കിയില്ല, സാമ്പത്തിക ഇടപാടുകളിലും സുതാര്യതയുമില്ല; മെസ്സിയുടെ കേരള സന്ദർശനത്തിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്; ച‍ട്ടങ്ങൾ മറികടന്ന് സർക്കാർ അനുമതി നൽകി, എല്ലാം തീരുമാനിച്ചത് വി.അബ്ദുറഹ്മാൻ

Related Video