
മിന്നൽ പ്രളയത്തിൽ നേപ്പാളിലെ റോഡുകൾ തകർന്നതോടെ വനപാതയിലൂടെ സുരക്ഷിത ഇടങ്ങളിലെത്തി മലയാളികൾ
'ദൂരേന്നു നോക്കുമ്പോൾ മരങ്ങൾ ഒഴുകിപോകുന്നതുകണ്ട് ഞങ്ങൾ താഴേക്ക് വന്നു,റോഡുകൾ തകർന്നതോടെ വനപാതയിലൂടെ സുരക്ഷിത ഇടങ്ങളിലെത്തി ': കാസർകോടുനിന്ന് നേപ്പാളിലെത്തിയ മലയാളികൾ Nepal Flash Floods News Updates | Glacial Lake Outburst Flood | Kasaragod