
മലയിടംതുരുത്തിലെ ഭൂമിതർക്കത്തിന് പരിഹാരം; കുടുംബങ്ങള്‍ക്ക് 5 സെന്റ് ഭൂമിയും വീടും നല്‍കും
മലയിടംതുരുത്തിലെ ഭൂമിതർക്കത്തിന് പരിഹാരം; സർക്കാർ മുന്നോട്ടുവെച്ച ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമിയും വീടും നല്‍കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക