
തൃണമുൽ പ്രവർത്തകരെ ഉപദ്രവിക്കുന്നു; BJPക്കെതിരെ ദൃശ്യങ്ങൾ ഉയർത്തികാട്ടി മമത
രണ്ടാംഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ ചില അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു; BJP പോളിംഗ് ഏജന്റിന് മർദനമേറ്റതായി പരാതി, തൃണമുൽ പ്രവർത്തകരെ ഉപദ്രവിക്കുന്നതായി മമതMamata Banerjee | Bengal Election 2026 | BJP | NDA | TMC | Assembly Election 2026 | Rahul Gandhi | UDF | Narendra Modi