'പെരുമ്പളം പാലത്തിൻ്റെ പ്രചാരണം മമ്മൂട്ടിയെ കൊണ്ട് നടത്തിച്ചവരാണ് സൈബറിടത്തിൽ അദ്ദേഹത്തെ ആക്രമിച്ചത്

Share this Video

പ്രചാരണ തിരക്കഥയുടെ ഭാഗമാകാൻ മമ്മൂട്ടി വിസമ്മതിച്ചയിടത്താണ് പ്രശ്‌നം തുടങ്ങുന്നത്; മമ്മൂട്ടി സർക്കാരിനെ പുകഴ്ത്തി പറഞ്ഞിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് പ്രമോദ് പുഴങ്കര

Related Video